---
title: "കെഎംസിസി നേതാവ് മജീദ് മൂത്തേടം അന്തരിച്ചു"
english_title: "Majeed Moothedam passes away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340816/majeed-moothedam-passes-away"
published_at: "2026-02-07T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698777f48bc15_dead.jpg"
keywords: []
---

# കെഎംസിസി നേതാവ് മജീദ് മൂത്തേടം അന്തരിച്ചു

> **Lead Summary:** **ദോഹ : ** ഖത്തർ കെഎംസിസി നിലമ്പൂർ മണ്ഡലം മുൻ പ്രസിഡന്റും സംസ്ഥാന കൗൺസിലറുമായ മജീദ് മൂത്തേടം അന്തരിച്ചു. അസുഖബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിയവെയാണ് മരണം.

## Article Content

**ദോഹ : ** ഖത്തർ കെഎംസിസി നിലമ്പൂർ മണ്ഡലം മുൻ പ്രസിഡന്റും സംസ്ഥാന കൗൺസിലറുമായ മജീദ് മൂത്തേടം അന്തരിച്ചു. അസുഖബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിയവെയാണ് മരണം.

ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന മജീദ്, പ്രവാസികൾക്കിടയിലെ കാരുണ്യപ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു. പിതാവ് പാറമ്മൽ കുഞ്ഞുമുഹമ്മദ്, മാതാവ് മറിയുമ്മ.ഭാര്യ ജെസ്ന. മക്കൾ നെദീർ,നെദമോൾ, നെത്റാൻ,ഹംദാൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340816/majeed-moothedam-passes-away)