---
title: "ഷാർജയിൽ സ്വകാര്യ സ്കൂളുകൾക്ക് റ​മ​ദാ​നി​ൽ സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കാം"
english_title: "Private schools in Sharjah can set timetables during Ramadan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341097/private-schools-in-sharjah-can-set-timetables-during-ramadan"
published_at: "2026-02-09T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989d15f2586b_ramadan.jpg"
keywords: []
---

# ഷാർജയിൽ സ്വകാര്യ സ്കൂളുകൾക്ക് റ​മ​ദാ​നി​ൽ സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കാം

> **Lead Summary:** **ഷാർജ: [ **റ​മ​ദാ​ൻ മാ​സ​ത്തി​ൽ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക് റ​മ​ദാ​ൻ സ​മ​യ​ക്ര​മം സ്വ​ന്ത​മാ​യി നി​ശ്ച​യി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി ഷാ​ർ​ജ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ അ​തോ​റി​റ്റി (എ​സ്.​പി.​ഇ.​എ). സ്കൂ​ൾ സ​മ​യം ആ​റ് മ​ണി​ക്കൂ​റി​ൽ കൂ​ട​രു​തെ​ന്ന് അതോറിറ്റി വ്യ​ക്ത​മാ​ക്കി. അംഗീകൃത അക്കാദമിക് കലണ്ടറിനും പാഠ്യപദ്ധതിക്കും അനുസൃതമായി പ്രവൃത്തിസമയം തീരുമാനിക്കാവുന്നതാണ്. സർക്കുലർ പ്രകാരം കിന്റർഗാർട്ടൻ, പ്രൈമറി ക്ലാസുകളിലെ പഠനസമയം കുറച്ചിട്ടുണ്ട്. റമദാാനിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ സൗകര്യങ്ങളും പരിഗണിക്കണമെന്ന് സർക്കുലർ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.

## Article Content

**ഷാർജ: [ **റ​മ​ദാ​ൻ മാ​സ​ത്തി​ൽ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക് റ​മ​ദാ​ൻ സ​മ​യ​ക്ര​മം സ്വ​ന്ത​മാ​യി നി​ശ്ച​യി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി ഷാ​ർ​ജ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ അ​തോ​റി​റ്റി (എ​സ്.​പി.​ഇ.​എ). സ്കൂ​ൾ സ​മ​യം ആ​റ് മ​ണി​ക്കൂ​റി​ൽ കൂ​ട​രു​തെ​ന്ന് അതോറിറ്റി വ്യ​ക്ത​മാ​ക്കി. അംഗീകൃത അക്കാദമിക് കലണ്ടറിനും പാഠ്യപദ്ധതിക്കും അനുസൃതമായി പ്രവൃത്തിസമയം തീരുമാനിക്കാവുന്നതാണ്. സർക്കുലർ പ്രകാരം കിന്റർഗാർട്ടൻ, പ്രൈമറി ക്ലാസുകളിലെ പഠനസമയം കുറച്ചിട്ടുണ്ട്. റമദാാനിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ സൗകര്യങ്ങളും പരിഗണിക്കണമെന്ന് സർക്കുലർ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341097/private-schools-in-sharjah-can-set-timetables-during-ramadan)