---
title: "അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മലയാളി മരിച്ചു"
english_title: "Expatriate Malayali dies after falling from building in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341194/expatriate-malayali-dies-after-falling-from-building-in-abu-dhabi"
published_at: "2026-02-10T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ad811d7a19_abudhabi_death.jpg"
keywords: []
---

# അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **അബുദാബി : [ **അബുദാബിയിൽ കെട്ടിടത്തിൽനിന്നുവീണ കോലൊളമ്പ് സ്വദേശി മരിച്ചു. കോലൊളമ്പ് കൊരട്ടിയിൽ മുഹമ്മദിന്റെ മകൻ നാസർ ആണു മരിച്ചത്. ഈയിടെയാണ് അബുദാബിയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

## Article Content

**അബുദാബി : [ **അബുദാബിയിൽ കെട്ടിടത്തിൽനിന്നുവീണ കോലൊളമ്പ് സ്വദേശി മരിച്ചു. കോലൊളമ്പ് കൊരട്ടിയിൽ മുഹമ്മദിന്റെ മകൻ നാസർ ആണു മരിച്ചത്. ഈയിടെയാണ് അബുദാബിയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341194/expatriate-malayali-dies-after-falling-from-building-in-abu-dhabi)