---
title: "ഹൃദയാഘാതം : പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "Heart attack: Expatriate Malayali dies in Oman "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341487/heart-attack-expatriate-malayali-dies-in-oman"
published_at: "2026-02-11T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698cb6b29b5fb_DEAD.jpg"
keywords: []
---

# ഹൃദയാഘാതം : പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്: ** എറണാകുളം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം നിഅന്തരിച്ചു . എറണാകുളം പുത്തൻവേലിക്കര കൂടത്തിങ്ങൽ കുഞ്ഞൻ മകൻ മോഹനൻ ആണ് മസ്കത്തിലെ റൂവിയിൽ മരിച്ചത് .

## Article Content

**മസ്കത്ത്: ** എറണാകുളം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം നിഅന്തരിച്ചു . എറണാകുളം പുത്തൻവേലിക്കര കൂടത്തിങ്ങൽ കുഞ്ഞൻ മകൻ മോഹനൻ ആണ് മസ്കത്തിലെ റൂവിയിൽ മരിച്ചത് .

മാതാവ്: ദേവകി. ഭാര്യ: ഉഷ മോഹനൻ. മക്കൾ: മഹേഷ് (മസ്കറ്റ്), മനു, മഞ്ജുഷ. മരുമകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: വിശ്വനാഥ്, ശശി, തങ്കമണി, ഉഷ, സുജാത. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341487/heart-attack-expatriate-malayali-dies-in-oman)