---
title: "ഹൃ​ദ​യാ​ഘാ​തം മൂ​ലം മലയാളി അബുദാബിയിൽ അന്തരിച്ചു"
english_title: "Malayali dies of heart attack in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341539/malayali-dies-of-heart-attack-in-abu-dhabi"
published_at: "2026-02-12T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d667c3588c_death.jpg"
keywords: []
---

# ഹൃ​ദ​യാ​ഘാ​തം മൂ​ലം മലയാളി അബുദാബിയിൽ അന്തരിച്ചു

> **Lead Summary:** **അ​ബൂ​ദ​ബി: [** മ​ല​പ്പു​റം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ബൂ​ദ​ബി​യി​ൽ മ​രി​ച്ചു. അ​ബൂ​ദ​ബി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മ​ല​പ്പു​റം ന​ന്ന​മു​ക്ക് കു​റ്റി​പ്പു​റ​ത്ത് വ​ള​പ്പി​ൽ ഹ​സ​ൻ ആ​ണ് ബു​ധ​നാ​ഴ്ച മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ബ​നി​യാ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഭാ​ര്യ: സാ​ജി​ത.

## Article Content

**അ​ബൂ​ദ​ബി: [** മ​ല​പ്പു​റം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ബൂ​ദ​ബി​യി​ൽ മ​രി​ച്ചു. അ​ബൂ​ദ​ബി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മ​ല​പ്പു​റം ന​ന്ന​മു​ക്ക് കു​റ്റി​പ്പു​റ​ത്ത് വ​ള​പ്പി​ൽ ഹ​സ​ൻ ആ​ണ് ബു​ധ​നാ​ഴ്ച മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ബ​നി​യാ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഭാ​ര്യ: സാ​ജി​ത.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341539/malayali-dies-of-heart-attack-in-abu-dhabi)