---
title: "ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "Expatriate Malayali dies in Oman due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341597/expatriate-malayali-dies-in-oman-due-to-heart-attack"
published_at: "2026-02-12T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698da45a257b8_oman_death.jpg"
keywords: []
---

# ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത് : [** ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു. മംഗലാപുരം, ഉച്ചിൽ, കിനിയ ബലാറിഞ്ച് സ്വദേശി അബ്ദുൽ റസാഖ് ആണ് ബർക്കകടുത്ത് നക്കലിൽ മരണപ്പെട്ടത്. ബർക കെഎംസിസി പ്രവർത്തകനാണ്. മാതാവ്: ബീഫാത്തിമ. ഭാര്യ: ഫാത്തിമത്ത് സുഹറ. മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി കെഎംസിസിയുടെ നേതൃത്വത്തിൽ നാട്ടിലേക് അയച്ചു

## Article Content

**മസ്‌കത്ത് : [** ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു. മംഗലാപുരം, ഉച്ചിൽ, കിനിയ ബലാറിഞ്ച് സ്വദേശി അബ്ദുൽ റസാഖ് ആണ് ബർക്കകടുത്ത് നക്കലിൽ മരണപ്പെട്ടത്. ബർക കെഎംസിസി പ്രവർത്തകനാണ്. മാതാവ്: ബീഫാത്തിമ. ഭാര്യ: ഫാത്തിമത്ത് സുഹറ. മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി കെഎംസിസിയുടെ നേതൃത്വത്തിൽ നാട്ടിലേക് അയച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341597/expatriate-malayali-dies-in-oman-due-to-heart-attack)