---
title: "നീ​ല​ഗി​രി സ്വദേശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ഖ​ത്തറിൽ അന്തരിച്ചു"
english_title: "Nilgiri native dies of heart attack in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341725/nilgiri-native-dies-of-heart-attack-in-qatar"
published_at: "2026-02-13T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ecba4466d2_death.jpg"
keywords: []
---

# നീ​ല​ഗി​രി സ്വദേശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ഖ​ത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോ​ഹ: [**നീ​ല​ഗി​രി പ​ന്ത​ല്ലൂ​ർ ക​രു​വാ​ങ്കു​ന്ന് ഹം​സ ഹൃ​ദ​യാ​ഘാ​തം മൂ​ലം ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ വു​കൈ​റി​ലെ താ​മ​സ​സ്ഥ​ല​ത്ത് വെ​ച്ച് മ​ര​ണ​പ്പെ​ട്ടു. നി​യ​മ​ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി മ​യ്യ​ത്ത് ഇ​ന്ന​ലെ രാ​ത്രി ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

## Article Content

**ദോ​ഹ: [**നീ​ല​ഗി​രി പ​ന്ത​ല്ലൂ​ർ ക​രു​വാ​ങ്കു​ന്ന് ഹം​സ ഹൃ​ദ​യാ​ഘാ​തം മൂ​ലം ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ വു​കൈ​റി​ലെ താ​മ​സ​സ്ഥ​ല​ത്ത് വെ​ച്ച് മ​ര​ണ​പ്പെ​ട്ടു. നി​യ​മ​ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി മ​യ്യ​ത്ത് ഇ​ന്ന​ലെ രാ​ത്രി ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

മൃ​ത​ദേ​ഹം താ​മ​സ​സ്ഥ​ല​മാ​യ നീ​ല​ഗി​രി പ​ന്ത​ല്ലൂ​രി​ൽ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വ് ചെ​യ്യും. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: ജ​സീം( ഖ​ത്ത​ർ പെ​ട്രോ​ളി​യം), അ​മീ​ർ (ലി​മോ​സി​ന്‍, ഡ്രൈ​വ​ർ ഖ​ത്ത​ർ). ഉ​പ്പ​യും ഉ​മ്മ​യും മ​ക്ക​ളോ​ടൊ​പ്പം ഖ​ത്ത​റി​ൽ ത​ന്നെ മൂ​ന്നു​വ​ർ​ഷ​മാ​യി സ്ഥി​ര​താ​മ​സ​മാ​യി​രു​ന്നു. മ​യ്യ​ത്ത് പ​രി​പാ​ല​ന​ത്തി​ന് ഐ.​സി.​എ​ഫ് വെ​ൽ​ഫെ​യ​ർ ടീം ​നേ​തൃ​ത്വം ന​ൽ​കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341725/nilgiri-native-dies-of-heart-attack-in-qatar)