---
title: "പ്രവാസി മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു"
english_title: "Expatriate Malayali youth passes away in Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342040/expatriate-malayali-youth-passes-away-in-doha"
published_at: "2026-02-14T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69908ce8b9c07_death.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: [ ** തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ദോഹയിൽ അന്തരിച്ചു. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഷഫീർ കല്ലുങ്ങൽ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 38 വയസ്സായിരുന്നു. 10 വർഷത്തിലധികമായി ഖത്തർ പ്രവാസിയായ ഷഫീർ സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ്.

## Article Content

**ദോഹ: [ ** തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ദോഹയിൽ അന്തരിച്ചു. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഷഫീർ കല്ലുങ്ങൽ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 38 വയസ്സായിരുന്നു. 10 വർഷത്തിലധികമായി ഖത്തർ പ്രവാസിയായ ഷഫീർ സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ്.

പിതാവ്: പരേതനായ അബ്ദുൽ കരീം. മാതാവ്: ലൈല കരീം. ഭാര്യ: ജസ്‌ല. മകൾ: ഐറ സംറിൻ. കെ.എം.സി.സി അൽ ഇഹ്‌സാൻ കമ്മിറ്റിയുടെയും ജോലി ചെയുന്ന സ്ഥാപനത്തിന്റെയും നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342040/expatriate-malayali-youth-passes-away-in-doha)