---
title: "ഉറ്റ സുഹൃത്തിന്‍റെ ചതി, കുവൈത്തിൽ യുവാവിനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി കവർച്ച"
english_title: "A young man was robbed at knifepoint after being tricked by his best friend."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342312/a-young-man-was-robbed-at-knifepoint-after-being-tricked-by-his-best-friend"
published_at: "2026-02-16T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992fc6dccc92_robbery.jpg"
keywords: []
---

# ഉറ്റ സുഹൃത്തിന്‍റെ ചതി, കുവൈത്തിൽ യുവാവിനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി കവർച്ച

> **Lead Summary:** **കുവൈത്ത് സിറ്റി: [**കുവൈത്തിലെ അബ്ദലി അതിർത്തിക്ക് സമീപമുള്ള ഒരു ക്യാമ്പിൽ വെച്ച് 36 വയസ്സുകാരനായ കുവൈത്ത് പൗരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നതായി പരാതി. സ്വന്തം സുഹൃത്ത് തന്നെയാണ് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതെന്ന് ഇരയായ യുവാവ് പൊലീസിൽ മൊഴി നൽകി. അൽ-ഖ്‌ഷാനിയ പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി കത്തി വീശി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ജീവൻ രക്ഷിക്കാൻ കൈവശമുണ്ടായിരുന്ന 36 ദിനാർ നൽകാൻ നിർബന്ധിതനായെന്നും പരാതിക്കാരൻ പറഞ്ഞു.

## Article Content

**കുവൈത്ത് സിറ്റി: [**കുവൈത്തിലെ അബ്ദലി അതിർത്തിക്ക് സമീപമുള്ള ഒരു ക്യാമ്പിൽ വെച്ച് 36 വയസ്സുകാരനായ കുവൈത്ത് പൗരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നതായി പരാതി. സ്വന്തം സുഹൃത്ത് തന്നെയാണ് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതെന്ന് ഇരയായ യുവാവ് പൊലീസിൽ മൊഴി നൽകി. അൽ-ഖ്‌ഷാനിയ പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി കത്തി വീശി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ജീവൻ രക്ഷിക്കാൻ കൈവശമുണ്ടായിരുന്ന 36 ദിനാർ നൽകാൻ നിർബന്ധിതനായെന്നും പരാതിക്കാരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342312/a-young-man-was-robbed-at-knifepoint-after-being-tricked-by-his-best-friend)