---
title: "റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ച് റോയൽ ഒമാൻ പൊലീസ്"
english_title: "Royal Oman Police announces Ramadan working hours"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342417/royal-oman-police-announces-ramadan-working-hours"
published_at: "2026-02-17T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6994065fc49dc_oman_police.jpg"
keywords: []
---

# റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ച് റോയൽ ഒമാൻ പൊലീസ്

> **Lead Summary:** **മസ്‌കത്ത്: [ ** റമദാനിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ച് റോയൽ ഒമാൻ പൊലീസ്(ആർഒപി). വിവിധ ആർഒപി ഡിവിഷനുകളിലെ പ്രവൃത്തി സമയമാണ് ഡയറക്ടറേറ്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ പ്രഖ്യാപിച്ചത്. ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ ഉച്ചക്ക് 12:30 വരെയാണ് പ്രവൃത്തി സമയം. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകൾ പതിവുപോലെ ജോലികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

## Article Content

**മസ്‌കത്ത്: [ ** റമദാനിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ച് റോയൽ ഒമാൻ പൊലീസ്(ആർഒപി). വിവിധ ആർഒപി ഡിവിഷനുകളിലെ പ്രവൃത്തി സമയമാണ് ഡയറക്ടറേറ്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ പ്രഖ്യാപിച്ചത്. ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ ഉച്ചക്ക് 12:30 വരെയാണ് പ്രവൃത്തി സമയം. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകൾ പതിവുപോലെ ജോലികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342417/royal-oman-police-announces-ramadan-working-hours)