---
title: "ഹൃ​ദ​യാ​ഘാ​ത​ത്തെ തുടർന്ന് പ്രവാസി മലയാളി കു​വൈ​ത്തി​ൽ അന്തരിച്ചു"
english_title: "Expatriate Malayali dies in Kuwait after suffering a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342435/expatriate-malayali-dies-in-kuwait-after-suffering-a-heart-attack"
published_at: "2026-02-17T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699413d3c8bad_kuwait_death.jpg"
keywords: []
---

# ഹൃ​ദ​യാ​ഘാ​ത​ത്തെ തുടർന്ന് പ്രവാസി മലയാളി കു​വൈ​ത്തി​ൽ അന്തരിച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:[** കൊ​ല്ലം ഓ​ച്ചി​റ സ്വ​ദേ​ശി ജ​യ​കു​മാ​ർ ഹ​രി​ദാ​സ് കു​വൈ​ത്തി​ൽ അന്തരിച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. കു​വൈ​ത്തി​ൽ ഓ​യി​ൽ ക​മ്പ​നി​യി​ൽ ഫ​യ​ർ ഫൈ​റ്റി​ങ്ങ് ഡി​പ്പാ​ർ​ട്മെ​ന്റി​ൽ സീ​നി​യ​ർ ടെ​ക്നീ​ഷ​ൻ ആ​യി​രു​ന്നു. ജോ​ലി സ്ഥ​ല​ത്ത് വെ​ച്ച് നെ​ഞ്ച് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ :സു​ഷ​മ. മ​ക്ക​ൾ: ശ്രീ​ജ,ശ്രീ​ല​ക്ഷ്മി.

## Article Content

**കു​വൈ​ത്ത് സി​റ്റി:[** കൊ​ല്ലം ഓ​ച്ചി​റ സ്വ​ദേ​ശി ജ​യ​കു​മാ​ർ ഹ​രി​ദാ​സ് കു​വൈ​ത്തി​ൽ അന്തരിച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. കു​വൈ​ത്തി​ൽ ഓ​യി​ൽ ക​മ്പ​നി​യി​ൽ ഫ​യ​ർ ഫൈ​റ്റി​ങ്ങ് ഡി​പ്പാ​ർ​ട്മെ​ന്റി​ൽ സീ​നി​യ​ർ ടെ​ക്നീ​ഷ​ൻ ആ​യി​രു​ന്നു. ജോ​ലി സ്ഥ​ല​ത്ത് വെ​ച്ച് നെ​ഞ്ച് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ :സു​ഷ​മ. മ​ക്ക​ൾ: ശ്രീ​ജ,ശ്രീ​ല​ക്ഷ്മി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342435/expatriate-malayali-dies-in-kuwait-after-suffering-a-heart-attack)