---
title: "കുട്ടിയെ കാറിടിച്ച് നിര്‍ത്താതെ പോയി; മസ്‌കത്തിൽ പ്രവാസി അറസ്റ്റില്‍"
english_title: "Expatriate arrested in Muscat for hitting child with car and not stopping"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343164/expatriate-arrested-in-muscat-for-hitting-child-with-car-and-not-stopping"
published_at: "2026-02-20T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69983f3e5b93a_arrest_mascut.jpg"
keywords: []
---

# കുട്ടിയെ കാറിടിച്ച് നിര്‍ത്താതെ പോയി; മസ്‌കത്തിൽ പ്രവാസി അറസ്റ്റില്‍

> **Lead Summary:** **മസ്‌കത്ത്: [ മ**സ്‌കത്ത് ഗവര്‍ണറേറ്റിലുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതര പരുക്ക്. അപകടത്തിനു ശേഷം വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ ഗവര്‍ണറേറ്റ് പൊലീസ് അറസ്റ്റു ചെയ്തു. പ്രതി ഏഷ്യന്‍ രാജ്യക്കാരനാണ്. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

## Article Content

**മസ്‌കത്ത്: [ മ**സ്‌കത്ത് ഗവര്‍ണറേറ്റിലുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതര പരുക്ക്. അപകടത്തിനു ശേഷം വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ ഗവര്‍ണറേറ്റ് പൊലീസ് അറസ്റ്റു ചെയ്തു. പ്രതി ഏഷ്യന്‍ രാജ്യക്കാരനാണ്. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343164/expatriate-arrested-in-muscat-for-hitting-child-with-car-and-not-stopping)