---
title: " പ്രവാസി മലയാളി ഷാ​ർ​ജ​യി​ൽ അന്തരിച്ചു"
english_title: "Malayali expatriate passes away in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343351/malayali-expatriate-passes-away-in-sharjah-new"
published_at: "2026-02-21T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999744473a91_Malayali_expatriate_passes_away_in_Sharjah.jpg"
keywords: []
---

#  പ്രവാസി മലയാളി ഷാ​ർ​ജ​യി​ൽ അന്തരിച്ചു

> **Lead Summary:** ഷാ​ർ​ജ: അരനൂറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ തൃശൂർ പാടൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു. ബ്രഹ്മകുളം പള്ളിപ്പാട്ട് പരേതരായ മൊയ്തു-ഐഷ ദമ്പതികളുടെ മകൻ പാടൂർ ചൂനാമന ഉമ്മർ മൊയ്തു ആണ് അന്തരിച്ചത്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഷാർജയിൽ മക്കളോടൊപ്പം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു ഇദ്ദേഹം.

## Article Content

ഷാ​ർ​ജ: അരനൂറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ തൃശൂർ പാടൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു. ബ്രഹ്മകുളം പള്ളിപ്പാട്ട് പരേതരായ മൊയ്തു-ഐഷ ദമ്പതികളുടെ മകൻ പാടൂർ ചൂനാമന ഉമ്മർ മൊയ്തു ആണ് അന്തരിച്ചത്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഷാർജയിൽ മക്കളോടൊപ്പം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു ഇദ്ദേഹം.

ഭാര്യ: ലബൂദാബി. മക്കൾ: ഷെറിൻ ഉമ്മർ, ഷെജിൻ ഉമ്മർ. മരുമക്കൾ: സെനീബ് കാസിം, അഫ്ര മുഹമ്മദ്‌. ഖബറടക്കം ദുബൈ ഖിസൈസ് ഖബർസ്ഥാനിൽ നടന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343351/malayali-expatriate-passes-away-in-sharjah-new)