---
title: "പ്രവാസി മലയാളി യുവതി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali woman dies of heart attack in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343407/expatriate-malayali-woman-dies-of-heart-attack-in-kuwait"
published_at: "2026-02-21T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999a3c4cffae_death_women.jpg"
keywords: []
---

# പ്രവാസി മലയാളി യുവതി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [** കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കൊല്ലം നന്തിരിക്കൽ, വെള്ളിമൺ സ്വദേശിനി സുകന്യ മന്ദിരം മേരിസുമി അൽഫോൺസാണ് (32 വയസ്സ് ) മരിച്ചത്. കുവൈത്തിൽ ഗാർഹിക തൊഴിലാളിയാണ്. ഭർത്താവ്: സുരേഷ് ബാബു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

## Article Content

**കുവൈത്ത് സിറ്റി: [** കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കൊല്ലം നന്തിരിക്കൽ, വെള്ളിമൺ സ്വദേശിനി സുകന്യ മന്ദിരം മേരിസുമി അൽഫോൺസാണ് (32 വയസ്സ് ) മരിച്ചത്. കുവൈത്തിൽ ഗാർഹിക തൊഴിലാളിയാണ്. ഭർത്താവ്: സുരേഷ് ബാബു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343407/expatriate-malayali-woman-dies-of-heart-attack-in-kuwait)