---
title: "പത്തനംതിട്ട സ്വദേശി കുവൈത്തിൽ  അന്തരിച്ചു"
english_title: "Pathanamthitta native passes away in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343558/pathanamthitta-native-passes-away-in-kuwait"
published_at: "2026-02-22T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699adca0b181d_tru21.jpg"
keywords: []
---

# പത്തനംതിട്ട സ്വദേശി കുവൈത്തിൽ  അന്തരിച്ചു

> **Lead Summary:** **കുവൈത്ത്: [** കുവൈത്തിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി അന്തരിച്ചു. റാന്നി കാട്ടാത്താനി പൊരുന്നെല്ലൂർ വീട്ടിൽ എബ്രഹാം ഫിലിപ്പ് ആണ് മരിച്ചത്. സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒന്നര മാസമായി അദാൻ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

## Article Content

**കുവൈത്ത്: [** കുവൈത്തിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി അന്തരിച്ചു. റാന്നി കാട്ടാത്താനി പൊരുന്നെല്ലൂർ വീട്ടിൽ എബ്രഹാം ഫിലിപ്പ് ആണ് മരിച്ചത്. സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒന്നര മാസമായി അദാൻ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ചർച്ച് ഓഫ് ഗോഡ് അഹമ്മദി സഭാംഗമായ ഇദ്ദേഹത്തിന്റെ ഭാര്യ ഷൈല എബ്രഹാമാണ്. സ്റ്റെഫിൻ, എലീന എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നിലവിൽ നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343558/pathanamthitta-native-passes-away-in-kuwait)