---
title: "മലയാളി  വിദ്യാർഥി ദുബൈയിൽ അന്തരിച്ചു "
english_title: "Malayali student passes away in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/343583/malayali-student-passes-away-in-dubai"
published_at: "2026-02-22T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699b1b2f61774_DEAD.jpg"
keywords: []
---

# മലയാളി  വിദ്യാർഥി ദുബൈയിൽ അന്തരിച്ചു 

> **Lead Summary:** **ദുബൈ: **കൊല്ലം അഞ്ചൽ സ്വദേശികളായ ബിനോയ്-റോഷ്നി ദമ്പതികളുടെ മകൻ ജോയൽ ബിനോയ് അന്തരിച്ചു . ഞായറാഴ്ച രാവിലെ ദുബൈ ജലീല ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്​. ഇന്ത്യൻ ഹൈസ്കൂൾ 5ാം ക്ലാസ് വിദ്യാർഥിയായിരുന്നു.

## Article Content

**ദുബൈ: **കൊല്ലം അഞ്ചൽ സ്വദേശികളായ ബിനോയ്-റോഷ്നി ദമ്പതികളുടെ മകൻ ജോയൽ ബിനോയ് അന്തരിച്ചു . ഞായറാഴ്ച രാവിലെ ദുബൈ ജലീല ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്​. ഇന്ത്യൻ ഹൈസ്കൂൾ 5ാം ക്ലാസ് വിദ്യാർഥിയായിരുന്നു.

സഹോദരിമാർ: ദിയ, അന്ന, ജോവാന. അന്ത്യ കർമങ്ങൾക്കായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. മലയാളം മിഷൻ ദുബൈ ചാപ്റ്ററിലെ ആരംഭം മുതൽ വിദ്യാർഥിയായ ജോയലിന്റെ വേർപാടിൽ മലയാളം ദുബൈ ചാപ്റ്റർ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/343583/malayali-student-passes-away-in-dubai)