---
title: "പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു"
english_title: "An expatriate Malayali who was undergoing treatment for fever passed away in Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344017/an-expatriate-malayali-who-was-undergoing-treatment-for-fever-passed-away-in-doha"
published_at: "2026-02-24T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d9daa49358_death_doha.jpg"
keywords: []
---

# പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: [** പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ദോഹയിൽ അന്തരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പാലക്കൽ പത്മനാഭൻ ചന്ദ്രൻ (63 വയസ്സ്) ആണ് മരിച്ചത്. ഖത്തറിൽ ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു. പിതാവ്: രാമൻ പത്മനാഭൻ. മാതാവ്: രുഗ്മണി. ഭാര്യ: ഉഷാകുമാരി. മക്കൾ: വൈശാഖ്, വൈഷ്ണവ്.

## Article Content

**ദോഹ: [** പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ദോഹയിൽ അന്തരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പാലക്കൽ പത്മനാഭൻ ചന്ദ്രൻ (63 വയസ്സ്) ആണ് മരിച്ചത്. ഖത്തറിൽ ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു. പിതാവ്: രാമൻ പത്മനാഭൻ. മാതാവ്: രുഗ്മണി. ഭാര്യ: ഉഷാകുമാരി. മക്കൾ: വൈശാഖ്, വൈഷ്ണവ്.

പ്രവാസി വെൽഫയർ റിപ്രാട്രിയേഷൻ വിങ്ങിന്റെ നേതത്വത്തിൽ നടപടികൾ പൂർത്തീകരിച്ച് ഇന്ന് വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344017/an-expatriate-malayali-who-was-undergoing-treatment-for-fever-passed-away-in-doha)