---
title: "വളാഞ്ചേരി സ്വദേശി അജ്മാനിൽ അന്തരിച്ചു"
english_title: "Valancherry native passes away in Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344256/valancherry-native-passes-away-in-ajman"
published_at: "2026-02-25T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f314d20805_24.jpg"
keywords: []
---

# വളാഞ്ചേരി സ്വദേശി അജ്മാനിൽ അന്തരിച്ചു

> **Lead Summary:** **യു എ ഇ: **മലപ്പുറം വളാഞ്ചേരി എടയൂർ പഞ്ചായത്തിലെ വടക്കുമ്പുറം സ്വദേശിയായ അബ്ദുൽ ജലീൽ അജ്മാനിൽ നിര്യാതനായി. താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിച്ചായിരുന്നു അന്ത്യം. അജ്മാനിലെ പ്രമുഖ ഡ്രൈവിങ് സ്കൂളിൽ ഇൻസ്ട്രക്ടറായി ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. പരേതനായ പുതുക്കൂടി മുസ്തഫയുടെ മകനാണ്. സീനത്താണ് ഭാര്യ. മുഹമ്മദ് സഹൽ ഏക മകനാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ബന്ധുക്കളും സുഹൃത്തുക്കളും ആരംഭിച്ചിട്ടുണ്ട്.

## Article Content

**യു എ ഇ: **മലപ്പുറം വളാഞ്ചേരി എടയൂർ പഞ്ചായത്തിലെ വടക്കുമ്പുറം സ്വദേശിയായ അബ്ദുൽ ജലീൽ അജ്മാനിൽ നിര്യാതനായി. താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിച്ചായിരുന്നു അന്ത്യം. അജ്മാനിലെ പ്രമുഖ ഡ്രൈവിങ് സ്കൂളിൽ ഇൻസ്ട്രക്ടറായി ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. പരേതനായ പുതുക്കൂടി മുസ്തഫയുടെ മകനാണ്. സീനത്താണ് ഭാര്യ. മുഹമ്മദ് സഹൽ ഏക മകനാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ബന്ധുക്കളും സുഹൃത്തുക്കളും ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344256/valancherry-native-passes-away-in-ajman)