---
title: "മലയാളി റിയാദിൽ ഹൃദയാഘാതംമൂലം മരിച്ചു"
english_title: "Malayali dies of heart attack in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344638/malayali-dies-of-heart-attack-in-riyadh"
published_at: "2026-02-27T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a18dd355e87_death.jpg"
keywords: []
---

# മലയാളി റിയാദിൽ ഹൃദയാഘാതംമൂലം മരിച്ചു

> **Lead Summary:** **റിയാദ്: [ **മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പാലക്കാട്​ പട്ടാമ്പി കണ്ടേക്കാവ് വറുപുറം സ്വദേശി അബ്​ദുൽ ഗഫൂർ ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെയ്ദ് ആണ് പിതാവ്, മാതാവ് മരിയ. ഭാര്യ: മുൻഷിത. മക്കൾ: അൻസൽ, അൻഷിത ജബി, ആയിഷ അഫ്രീൻ.

## Article Content

**റിയാദ്: [ **മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പാലക്കാട്​ പട്ടാമ്പി കണ്ടേക്കാവ് വറുപുറം സ്വദേശി അബ്​ദുൽ ഗഫൂർ ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെയ്ദ് ആണ് പിതാവ്, മാതാവ് മരിയ. ഭാര്യ: മുൻഷിത. മക്കൾ: അൻസൽ, അൻഷിത ജബി, ആയിഷ അഫ്രീൻ.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, നൗഫൽ തിരൂർ, നസീർ കണ്ണീരി, റഫീസ്‌ പട്ടാമ്പി, ഭാര്യ സഹോദരൻ ഷമീർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344638/malayali-dies-of-heart-attack-in-riyadh)