---
title: "കുവൈത്തിൽ ആയുധവേട്ട; ലൈസൻസില്ലാത്ത തോ​ക്കും വെ​ടി​ക്കോ​പ്പുകളുമായി  പ്രതി പിടിയിൽ"
english_title: "Weapons hunt in Kuwait; Suspect arrested with unlicensed gun"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344784/weapons-hunt-in-kuwait-suspect-arrested-with-unlicensed-gun"
published_at: "2026-02-28T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2a9f91a5c0_arrest.jpg"
keywords: []
---

# കുവൈത്തിൽ ആയുധവേട്ട; ലൈസൻസില്ലാത്ത തോ​ക്കും വെ​ടി​ക്കോ​പ്പുകളുമായി  പ്രതി പിടിയിൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കും വെ​ടി​ക്കോ​പ്പു​ക​ളും കൈ​വ​ശം വെ​ച്ച പ്ര​തി​യെ കു​വൈ​ത്ത് സു​ര​ക്ഷ സേ​ന അ​റ​സ്റ്റ് ചെ​യ്തു. ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​നും അ​ന്വേ​ഷ​ണ​ത്തി​നും പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കും വെ​ടി​ക്കോ​പ്പു​ക​ളും കൈ​വ​ശം വെ​ച്ച പ്ര​തി​യെ കു​വൈ​ത്ത് സു​ര​ക്ഷ സേ​ന അ​റ​സ്റ്റ് ചെ​യ്തു. ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​നും അ​ന്വേ​ഷ​ണ​ത്തി​നും പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

​പ്ര​തി​യു​ടെ വ​സ​തി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കും വെ​ടി​ക്കോ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്തു . ​പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​സ് നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.​ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ആ​യു​ധ​ങ്ങ​ൾ കൈ​വ​ശം ​വെ​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344784/weapons-hunt-in-kuwait-suspect-arrested-with-unlicensed-gun)