---
title: "വിദ്യാർത്ഥികൾ ശ്രദ്ധിക്കുക: ഗൾഫിൽ നാളത്തെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു"
english_title: "Exams scheduled for tomorrow (Monday) in Gulf countries have been postponed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344959/exams-scheduled-for-tomorrow-monday-in-gulf-countries-have-been-postponed"
published_at: "2026-03-01T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3fd569383a_exam.jpg"
keywords: []
---

# വിദ്യാർത്ഥികൾ ശ്രദ്ധിക്കുക: ഗൾഫിൽ നാളത്തെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു

> **Lead Summary:** **ദുബായ്: ​( **[https://gcc.truevisionnews.com/)]**[] **മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷസാഹചര്യങ്ങൾ പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിൽ നാളെ (തിങ്കളാഴ്ച) നടത്താനിരുന്ന 10, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു.

## Article Content

**ദുബായ്: ​( **[https://gcc.truevisionnews.com/)]**[] **മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷസാഹചര്യങ്ങൾ പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിൽ നാളെ (തിങ്കളാഴ്ച) നടത്താനിരുന്ന 10, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു.

പുതുക്കിയ തീയതി പിന്നട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനം എടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ജമ്മു കാശ്മീരിൽ വ്യാപകമായി പ്രതിഷേധങ്ങൾ തുടരുന്നതിനാൽ പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. കശ്മീരിൽ ഇന്ന് നടത്താനിരുന്ന വിവിധ പരീക്ഷകളാണ് മാറ്റിവച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344959/exams-scheduled-for-tomorrow-monday-in-gulf-countries-have-been-postponed)