---
title: "സംഘർഷാവസ്ഥ; മസ്‌കത്ത് മുസന്ദത്തിൽ സ്കൂളുകൾ ഓൺലൈനിൽ"
english_title: "Tensions rise Schools in Muscat Musandam go online"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345115/tensions-rise-schools-in-muscat-musandam-go-online"
published_at: "2026-03-02T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a53938ddf3a_online_learning.jpg"
keywords: []
---

# സംഘർഷാവസ്ഥ; മസ്‌കത്ത് മുസന്ദത്തിൽ സ്കൂളുകൾ ഓൺലൈനിൽ

> **Lead Summary:** **മസ്‌കത്ത്: [ **നിലവിലെ പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മുസന്ദം ഗവർണറേറ്റിലെ എല്ലാ സ്കൂളുകളും ഈ ആഴ്ചാവസാനം വരെ ഓൺലൈൻ ക്ലാസുകളായി പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ്ക്രമീകരണം.

## Article Content

**മസ്‌കത്ത്: [ **നിലവിലെ പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മുസന്ദം ഗവർണറേറ്റിലെ എല്ലാ സ്കൂളുകളും ഈ ആഴ്ചാവസാനം വരെ ഓൺലൈൻ ക്ലാസുകളായി പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ്ക്രമീകരണം.

സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തുകയും പുതിയ വിവരങ്ങൾ ലഭ്യമാകുന്നുണ്ടെങ്കിൽ അറിയിക്കുകയും ചെയ്യമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സാഹചര്യം വിലയിരുത്തി തുടർനടപടികൾ സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345115/tensions-rise-schools-in-muscat-musandam-go-online)