---
title: "ഒമാനിൽ താഴ്ന്ന മർദ്ദപാതയുടെ സ്വാധീനം; വ്യാഴാഴ്ച വരെ മഴയ്ക്കും കാലാവസ്ഥാ മാറ്റത്തിനും സാധ്യത"
english_title: "Low pressure area in Oman likely to bring rain and weather changes until Thursday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345514/low-pressure-area-in-oman-likely-to-bring-rain-and-weather-changes-until-thursday"
published_at: "2026-03-04T12:15:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/69a7d5c255f9f_Low_pressure_area_in_Oman_likely_to_bring_rain_and_weather_changes_until_Thursday.jpg"
keywords: []
---

# ഒമാനിൽ താഴ്ന്ന മർദ്ദപാതയുടെ സ്വാധീനം; വ്യാഴാഴ്ച വരെ മഴയ്ക്കും കാലാവസ്ഥാ മാറ്റത്തിനും സാധ്യത

> **Lead Summary:** മസ്‌കത്ത്: രാജ്യത്ത് അടുത്ത ദിവസങ്ങളിൽ താഴ്ന്ന മർദ്ദപാതയുടെ സ്വാധീനം അനുഭവപ്പെടുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വ്യാഴാഴ്ച വരെ അന്തരീക്ഷ താപത്തിൽ മാറ്റം സംഭവിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. സുൽത്താന്റെ വിവിധ ഭാഗങ്ങൾ മേഘാവൃതമായിരിക്കും. മുസന്ദം ഗവർണറേറ്റ്, പടിഞ്ഞാറൻ അൽ ഹജർ മലനിരകൾ, ദോഫാർ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.

## Article Content

മസ്‌കത്ത്: രാജ്യത്ത് അടുത്ത ദിവസങ്ങളിൽ താഴ്ന്ന മർദ്ദപാതയുടെ സ്വാധീനം അനുഭവപ്പെടുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വ്യാഴാഴ്ച വരെ അന്തരീക്ഷ താപത്തിൽ മാറ്റം സംഭവിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. സുൽത്താന്റെ വിവിധ ഭാഗങ്ങൾ മേഘാവൃതമായിരിക്കും. മുസന്ദം ഗവർണറേറ്റ്, പടിഞ്ഞാറൻ അൽ ഹജർ മലനിരകൾ, ദോഫാർ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345514/low-pressure-area-in-oman-likely-to-bring-rain-and-weather-changes-until-thursday)