---
title: "മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "Former expatriate passes away in his homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345527/former-expatriate-passes-away-in-his-homeland"
published_at: "2026-03-04T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7dc5408444_Former_expatriate_passes_away_in_his_homeland.jpg"
keywords: []
---

# മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** ദുബൈ: ദുബായിൽ ദീർഘകാലം പ്രവാസിയായിരുന്ന കടവത്തൂർ പുത്തൻപുരയിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു. ഏറെക്കാലം ദുബായ് റോയൽ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. പരേതരായ അമ്മദ്–മറിയം ദമ്പതികളുടെ മകനാണ്. ദുബൈ റോയൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: മൈമൂനത്ത്. മക്കൾ: മുഹമ്മദ്‌, ഫർഹാന, റിസ്‌വാന. സഹോദരൻ: അബൂബക്കർ (ചൊക്ലി എ.ഇ.ഒ ഓഫീസ് ജീവനക്കാരൻ).

## Article Content

ദുബൈ: ദുബായിൽ ദീർഘകാലം പ്രവാസിയായിരുന്ന കടവത്തൂർ പുത്തൻപുരയിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു. ഏറെക്കാലം ദുബായ് റോയൽ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. പരേതരായ അമ്മദ്–മറിയം ദമ്പതികളുടെ മകനാണ്. ദുബൈ റോയൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: മൈമൂനത്ത്. മക്കൾ: മുഹമ്മദ്‌, ഫർഹാന, റിസ്‌വാന. സഹോദരൻ: അബൂബക്കർ (ചൊക്ലി എ.ഇ.ഒ ഓഫീസ് ജീവനക്കാരൻ).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345527/former-expatriate-passes-away-in-his-homeland)