---
title: "പ്രവാസി മലയാളി അബുദാബിയിൽ അന്തരിച്ചു"
english_title: "Expatriate Malayali passes away in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345724/expatriate-malayali-passes-away-in-abu-dhabi"
published_at: "2026-03-05T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a927280f8e6_dead.jpg"
keywords: []
---

# പ്രവാസി മലയാളി അബുദാബിയിൽ അന്തരിച്ചു

> **Lead Summary:** **അബുദാബി : **കാസർകോട് ബല്ല കടപ്പുറം സ്വദേശി ശരീഫ് മൻസിൽ ശരീഫ് തോയമ്മൽ അബുദാബിയിൽ അന്തരിച്ചു. ബനിയാസ് ബലദിയ മാർക്കറ്റിലെ അൽഫല ഗിഫ്റ്റ് ഷോപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: സുമയ്യ. മക്കൾ: ഷസ്നാസിൽ, മർവ ഷാസിനി. കബറടക്കം പിന്നീട് നാട്ടിൽ.

## Article Content

**അബുദാബി : **കാസർകോട് ബല്ല കടപ്പുറം സ്വദേശി ശരീഫ് മൻസിൽ ശരീഫ് തോയമ്മൽ അബുദാബിയിൽ അന്തരിച്ചു. ബനിയാസ് ബലദിയ മാർക്കറ്റിലെ അൽഫല ഗിഫ്റ്റ് ഷോപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: സുമയ്യ. മക്കൾ: ഷസ്നാസിൽ, മർവ ഷാസിനി. കബറടക്കം പിന്നീട് നാട്ടിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345724/expatriate-malayali-passes-away-in-abu-dhabi)