---
title: "സന്ദർശക വിസയിൽ മകളുടെ അടുത്തെത്തിയ മലയാളി കുവൈത്തിൽ മരിച്ചു"
english_title: "Malayali man who came to visit his daughter on a visit visa dies in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345827/malayali-man-who-came-to-visit-his-daughter-on-a-visit-visa-dies-in-kuwait"
published_at: "2026-03-05T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a96f1215e60_kuwait_death.jpg"
keywords: []
---

# സന്ദർശക വിസയിൽ മകളുടെ അടുത്തെത്തിയ മലയാളി കുവൈത്തിൽ മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [** സന്ദർശക വിസയിൽ മകൾക്ക് അടുത്ത് എത്തിയ മലയാളി കുവൈത്തിൽ മരിച്ചു. കൊല്ലം സ്വദേശി അലിഖാൻ ആണ് മരിച്ചത്. 73 വയസായിരുന്നു. രണ്ട് ദിവസം മുമ്പാണ് മരണം സംഭവിച്ചത്. ഹൃദയഘാതം മൂലമായിരുന്നു മരണം. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.

## Article Content

**കുവൈത്ത് സിറ്റി: [** സന്ദർശക വിസയിൽ മകൾക്ക് അടുത്ത് എത്തിയ മലയാളി കുവൈത്തിൽ മരിച്ചു. കൊല്ലം സ്വദേശി അലിഖാൻ ആണ് മരിച്ചത്. 73 വയസായിരുന്നു. രണ്ട് ദിവസം മുമ്പാണ് മരണം സംഭവിച്ചത്. ഹൃദയഘാതം മൂലമായിരുന്നു മരണം. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345827/malayali-man-who-came-to-visit-his-daughter-on-a-visit-visa-dies-in-kuwait)