---
title: "പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു"
english_title: "Expatriate Malayali passes away in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346064/expatriate-malayali-passes-away-in-kuwait"
published_at: "2026-03-06T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aac03f73486_death_kuwait.jpg"
keywords: []
---

# പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത്‌: [ ** ആലപ്പുഴ കായംകുളം പത്തിയൂർ സ്വദേശി പുളിമൂട്ടിൽ തോമസ് ജോർജ്ജ് കുവൈത്തിൽ അന്തരിച്ചു. ജഹ്റ ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം. എഫ്.പി.എസ് കമ്പനി ജീവനക്കാരനായിരുന്നു. കുവൈത്ത്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകാംഗമാണ്‌. ഭാര്യ: ജിജി തോമസ് (ജഹ്‌റ ഹോസ്പിറ്റൽ). മക്കൾ: കാവ്യ, കവിത, അമൽ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നു. സംസ്ക്കാരം പത്തിയൂർ സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ നടക്കും.

## Article Content

**കുവൈത്ത്‌: [ ** ആലപ്പുഴ കായംകുളം പത്തിയൂർ സ്വദേശി പുളിമൂട്ടിൽ തോമസ് ജോർജ്ജ് കുവൈത്തിൽ അന്തരിച്ചു. ജഹ്റ ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം. എഫ്.പി.എസ് കമ്പനി ജീവനക്കാരനായിരുന്നു. കുവൈത്ത്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകാംഗമാണ്‌. ഭാര്യ: ജിജി തോമസ് (ജഹ്‌റ ഹോസ്പിറ്റൽ). മക്കൾ: കാവ്യ, കവിത, അമൽ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നു. സംസ്ക്കാരം പത്തിയൂർ സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346064/expatriate-malayali-passes-away-in-kuwait)