---
title: " ദുബൈ വിമാനത്താവളം ഭാഗികമായി തുറന്നു"
english_title: "Dubai Airport partially reopens"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346254/dubai-airport-partially-reopens"
published_at: "2026-03-07T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abef2a6893f_18.jpg"
keywords: []
---

#  ദുബൈ വിമാനത്താവളം ഭാഗികമായി തുറന്നു

> **Lead Summary:** തടസ്സപ്പെട്ട സർവീസുകൾക്ക് ശേഷം ദുബൈ വിമാനത്താവളം ഭാഗികമായി പ്രവർത്തനമാരംഭിച്ചു. നിലവിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ സർവീസ് നടത്തുന്നത്. വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ, യാത്ര സംബന്ധിച്ച് വിമാനക്കമ്പനികളിൽ നിന്ന് കൃത്യമായ സ്ഥിരീകരണം ലഭിച്ചവർ മാത്രം വിമാനത്താവളത്തിലേക്ക് എത്തിയാൽ മതിയെന്ന് അധികൃതർ നിർദേശിച്ചു. വിമാനത്താവളത്തിലെ അനാവശ്യ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.

## Article Content

തടസ്സപ്പെട്ട സർവീസുകൾക്ക് ശേഷം ദുബൈ വിമാനത്താവളം ഭാഗികമായി പ്രവർത്തനമാരംഭിച്ചു. നിലവിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ സർവീസ് നടത്തുന്നത്. വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ, യാത്ര സംബന്ധിച്ച് വിമാനക്കമ്പനികളിൽ നിന്ന് കൃത്യമായ സ്ഥിരീകരണം ലഭിച്ചവർ മാത്രം വിമാനത്താവളത്തിലേക്ക് എത്തിയാൽ മതിയെന്ന് അധികൃതർ നിർദേശിച്ചു. വിമാനത്താവളത്തിലെ അനാവശ്യ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346254/dubai-airport-partially-reopens)