---
title: "ഒമാൻ മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തീയതികൾ പ്രഖ്യാപിച്ചു"
english_title: "Dates for filing nominations announced"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346586/dates-for-filing-nominations-announced"
published_at: "2026-03-09T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae7dbe46ff6_Dates_for_filing_nominations_announced.jpg"
keywords: []
---

# ഒമാൻ മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തീയതികൾ പ്രഖ്യാപിച്ചു

> **Lead Summary:** മസ്‌കത്ത്‌: വരാനിരിക്കുന്ന നാലാം ടേം മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ കാലയളവ് പ്രഖ്യാപിച്ചു. ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയാണ് ഇത് സംബന്ധിച്ച മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രിൽ 5 ഞായറാഴ്ച മുതൽ ഏപ്രിൽ 23 വ്യാഴാഴ്ച വരെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയം അതേസമയം അപേക്ഷകൾ പിൻവലിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 29 വ്യാഴാഴ്ചയാണ്.

## Article Content

മസ്‌കത്ത്‌: വരാനിരിക്കുന്ന നാലാം ടേം മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ കാലയളവ് പ്രഖ്യാപിച്ചു. ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയാണ് ഇത് സംബന്ധിച്ച മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രിൽ 5 ഞായറാഴ്ച മുതൽ ഏപ്രിൽ 23 വ്യാഴാഴ്ച വരെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയം അതേസമയം അപേക്ഷകൾ പിൻവലിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 29 വ്യാഴാഴ്ചയാണ്.

യോഗ്യരായ സ്ഥാനാർത്ഥികൾ അവരുടെ അപേക്ഷകൾ ഔദ്യോഗിക തിരഞ്ഞെടുപ്പ് വെബ്‌സൈറ്റ് elections.om വഴി സമർപ്പിക്കണമെന്നും നിർദിഷ്ട ഇലക്ട്രോണിക് ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകളും സമർപിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346586/dates-for-filing-nominations-announced)