---
title: "കുവൈത്തിൽ വാഹനാപകടം; ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "Indian student dies in car accident in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346684/indian-student-dies-in-car-accident-in-kuwait"
published_at: "2026-03-09T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69af085a2f3b3_23.jpg"
keywords: []
---

# കുവൈത്തിൽ വാഹനാപകടം; ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** കു**വൈത്ത് സിറ്റി: **കുവൈത്തിലെ അബ്ബാസിയയിൽ വാഹനം ഇടിച്ച് ഇന്ത്യൻ പ്രവാസിയായ വിദ്യാർത്ഥി മരണപ്പെട്ടു. പ്ലസ് വൺ വിദ്യാർത്ഥിയായ ജോയൽ മേവിൻ മൈക്കിൾ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ചെന്നൈ സ്വദേശിയായ ജോയൽ ദീർഘകാലമായി കുടുംബത്തോടൊപ്പം കുവൈത്തിലാണ് താമസം. സംഭവസ്ഥലത്തെത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

## Article Content

കു**വൈത്ത് സിറ്റി: **കുവൈത്തിലെ അബ്ബാസിയയിൽ വാഹനം ഇടിച്ച് ഇന്ത്യൻ പ്രവാസിയായ വിദ്യാർത്ഥി മരണപ്പെട്ടു. പ്ലസ് വൺ വിദ്യാർത്ഥിയായ ജോയൽ മേവിൻ മൈക്കിൾ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ചെന്നൈ സ്വദേശിയായ ജോയൽ ദീർഘകാലമായി കുടുംബത്തോടൊപ്പം കുവൈത്തിലാണ് താമസം. സംഭവസ്ഥലത്തെത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346684/indian-student-dies-in-car-accident-in-kuwait)