---
title: "ഒമാനില്‍ തീപ്പിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്"
english_title: "Fires in Oman; Civil Defense"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/34685/fires-in-oman-civil-defense"
published_at: "2022-03-30T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243bceb3b229_FIRE.jpg"
keywords: []
---

# ഒമാനില്‍ തീപ്പിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

> **Lead Summary:** **മസ്‌കത്ത് : **ഒമാനിലെ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ തീപ്പിടുത്തം. സീബ് വിലായത്തിലെ തെക്കന്‍ മൊബേലയില്‍ ഒരു വീട്ടില്‍ ഉണ്ടായ തീപ്പിടുത്തം മസ്‌കറ്റ് ഗവര്‍ണറേറ്റിലെ അഗ്‌നിശമനസേന വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു.

## Article Content

**മസ്‌കത്ത് : **ഒമാനിലെ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ തീപ്പിടുത്തം. സീബ് വിലായത്തിലെ തെക്കന്‍ മൊബേലയില്‍ ഒരു വീട്ടില്‍ ഉണ്ടായ തീപ്പിടുത്തം മസ്‌കറ്റ് ഗവര്‍ണറേറ്റിലെ അഗ്‌നിശമനസേന വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/34685/fires-in-oman-civil-defense)