---
title: "ഹൃദയസ്തംഭനം; മലയാളി ബാലിക ദോഹയിൽ അന്തരിച്ചു"
english_title: "Heart attack: Malayali girl passes away in Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347294/heart-attack-malayali-girl-passes-away-in-doha"
published_at: "2026-03-12T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2a437355ab_death_child.jpg"
keywords: []
---

# ഹൃദയസ്തംഭനം; മലയാളി ബാലിക ദോഹയിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: [ **ആലുവ അശോകപുരം കൊടികുത്തുമല കൂട്ടുങ്കൽ അമീർ അബ്ദുൽ ഖാദറിന്റെ മകൾ ഹൈദ മറിയം ഹൃദയസ്തംഭനം മൂലം ദോഹയിൽ മരിച്ചു. എട്ട് വയസ്സായിരുന്നു. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മാതാവ്: താജിറ.

## Article Content

**ദോഹ: [ **ആലുവ അശോകപുരം കൊടികുത്തുമല കൂട്ടുങ്കൽ അമീർ അബ്ദുൽ ഖാദറിന്റെ മകൾ ഹൈദ മറിയം ഹൃദയസ്തംഭനം മൂലം ദോഹയിൽ മരിച്ചു. എട്ട് വയസ്സായിരുന്നു. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മാതാവ്: താജിറ.

പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളത്തെ ഫ്ലൈറ്റില്‍ നാട്ടിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347294/heart-attack-malayali-girl-passes-away-in-doha)