---
title: "മസ്കത്ത് പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു"
english_title: "A young expatriate in Muscat died of a heart attack in his homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347400/a-young-expatriate-in-muscat-died-of-a-heart-attack-in-his-homeland"
published_at: "2026-03-13T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3a16dc6da6_death.jpg"
keywords: []
---

# മസ്കത്ത് പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

> **Lead Summary:** **മസ്കത്ത്: [** മസ്കത്ത് റൂവിയിൽ 10 വർഷമായി പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് പുകയൂർ തലവെട്ടി സ്വദേശി കോനൂർ വീട്ടിൽ മുഹമ്മദ്‌ ബാദുഷ ആണ് മരിച്ചത്. റൂവി കെ.എം.സി.സി അംഗമാണ്.

## Article Content

**മസ്കത്ത്: [** മസ്കത്ത് റൂവിയിൽ 10 വർഷമായി പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് പുകയൂർ തലവെട്ടി സ്വദേശി കോനൂർ വീട്ടിൽ മുഹമ്മദ്‌ ബാദുഷ ആണ് മരിച്ചത്. റൂവി കെ.എം.സി.സി അംഗമാണ്.

കഴിഞ്ഞമാസം 15നാണ് ഒരു മാസത്തെ അവധിക്കായി ബാദുഷ നാട്ടിൽ പോയത്. ഈ മാസം 25ന് മസ്കത്തിൽ തിരിച്ചെത്താനിരിക്കെയാണ് മരണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347400/a-young-expatriate-in-muscat-died-of-a-heart-attack-in-his-homeland)