---
title: "മദീനയിൽ ദാരുണ കൊലപാതകം; വീടിനുള്ളിൽ വെച്ച് കുട്ടിയെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരി, അറസ്റ്റ് "
english_title: "Expatriate worker arrested in Medina for stabbing child to death inside house"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347464/expatriate-worker-arrested-in-medina-for-stabbing-child-to-death-inside-house"
published_at: "2026-03-13T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3cf091246a_crime.jpg"
keywords: []
---

# മദീനയിൽ ദാരുണ കൊലപാതകം; വീടിനുള്ളിൽ വെച്ച് കുട്ടിയെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരി, അറസ്റ്റ് 

> **Lead Summary:** **പ്രമദീന: **മദീനയിൽ സ്പോൺസറുടെ മകനെ വീട്ടുജോലിക്കാരി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ ഫിലിപ്പീൻസ് സ്വദേശിനിയെ മദീന പോലീസ് പിടികൂടി.

## Article Content

**പ്രമദീന: **മദീനയിൽ സ്പോൺസറുടെ മകനെ വീട്ടുജോലിക്കാരി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ ഫിലിപ്പീൻസ് സ്വദേശിനിയെ മദീന പോലീസ് പിടികൂടി.

കൃത്യം നടന്ന ഉടൻ തന്നെ മദീന മുനവ്വറ മേഖലയിലെ സുരക്ഷാ പട്രോളിംഗ് വിഭാഗം ഇവരെ പിടികൂടുകയായിരുന്നു. പ്രതിയെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347464/expatriate-worker-arrested-in-medina-for-stabbing-child-to-death-inside-house)