---
title: "ദോഹയിൽ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്"
english_title: "Rain likely to continue in Doha this week; caution issued"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348037/rain-likely-to-continue-in-doha-this-week-caution-issued"
published_at: "2026-03-16T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7c6de67935_12.jpg"
keywords: []
---

# ദോഹയിൽ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

> **Lead Summary:** **ദോഹ: **ഖത്തറിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ആഴ്ചയിലുടനീളം മഴ തുടർന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമാണ്. ചൊവ്വാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

## Article Content

**ദോഹ: **ഖത്തറിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ആഴ്ചയിലുടനീളം മഴ തുടർന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമാണ്. ചൊവ്വാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348037/rain-likely-to-continue-in-doha-this-week-caution-issued)