---
title: "ഉമ്മുൽഖുവൈനിൽ കെട്ടിടത്തിൽ ഡ്രോൺ പതിച്ച്​ തീപ്പിടിത്തം,  ആർക്കും പരിക്കില്ല "
english_title: "Drone crashes into building in Umm al-Quwain, causing fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348088/drone-crashes-into-building-in-umm-al-quwain-causing-fire-NEW"
published_at: "2026-03-16T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7eb4097cb8_UAE.jpg"
keywords: []
---

# ഉമ്മുൽഖുവൈനിൽ കെട്ടിടത്തിൽ ഡ്രോൺ പതിച്ച്​ തീപ്പിടിത്തം,  ആർക്കും പരിക്കില്ല 

> **Lead Summary:** **ദുബൈ: [https://gcc.truevisionnews.com/)] **യു.എ.ഇയിലെ ഉമ്മുൽഖുവൈനിൽ കെട്ടിടത്തിൽ ഡ്രോൺ പതിച്ച്​ തീപ്പിടിത്തം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന്​ ഗവൺമെന്‍റ്​ മീഡിയ ഓഫീസ്​ സ്ഥിരീകരിച്ചു. തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കാൻ ബന്ധപ്പെട്ട ടീമംഗങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

## Article Content

**ദുബൈ: [https://gcc.truevisionnews.com/)] **യു.എ.ഇയിലെ ഉമ്മുൽഖുവൈനിൽ കെട്ടിടത്തിൽ ഡ്രോൺ പതിച്ച്​ തീപ്പിടിത്തം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന്​ ഗവൺമെന്‍റ്​ മീഡിയ ഓഫീസ്​ സ്ഥിരീകരിച്ചു. തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കാൻ ബന്ധപ്പെട്ട ടീമംഗങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

യു.എ.ഇയിലെ ചെറിയ എമിറേറ്റുകളിലൊന്നായ ഉമ്മുൽഖുവൈനിൽ ആദ്യമായാണ്​ ഇത്തരമൊരു സംഭവം റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348088/drone-crashes-into-building-in-umm-al-quwain-causing-fire-NEW)