---
title: "പ്രവാസികൾക്ക് ആശ്വാസം....: ഇന്ന് 44 സർവീസുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും"
english_title: "Air India and Air India Express to operate 44 services today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348181/air-india-and-air-india-express-to-operate-44-services-today-new"
published_at: "2026-03-17T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8ef4ad06f1_fly.jpg"
keywords: []
---

# പ്രവാസികൾക്ക് ആശ്വാസം....: ഇന്ന് 44 സർവീസുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും

> **Lead Summary:** **മസ്‌കത്ത്: **ശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും തിരിച്ചുുമായി മാർച്ച് 17-ന് ഷെഡ്യൂൾ ചെയ്ത 44 വിമാന സർവീസുകൾ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് നടത്തും. മസ്‌കത്ത്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം സർവീസ് തുടരുമെന്ന് ഇരു കമ്പനികളും അറിയിച്ചു.

## Article Content

**മസ്‌കത്ത്: **ശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും തിരിച്ചുുമായി മാർച്ച് 17-ന് ഷെഡ്യൂൾ ചെയ്ത 44 വിമാന സർവീസുകൾ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് നടത്തും. മസ്‌കത്ത്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം സർവീസ് തുടരുമെന്ന് ഇരു കമ്പനികളും അറിയിച്ചു.

എയർ ഇന്ത്യ ഡൽഹിക്കും ജിദ്ദക്കും ഇടയിൽ ഷെഡ്യൂൾ ചെയ്ത റിട്ടേൺ സർവീസുകളും മുംബൈയിൽ നിന്ന് രണ്ട് സർവീസുകളും നടത്തും, അതേസമയം എയർ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോടേക്കും തിരിച്ചും ഷെഡ്യൂൾ ചെയ്ത സർവീസുകൾ നടത്തും.

ഡൽഹി, കൊച്ചി (2 സർവീസുകൾ), കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ ഉൾപ്പെടെ മസ്‌കത്തിലേക്കും തിരിച്ചും എയർ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകളും നടത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348181/air-india-and-air-india-express-to-operate-44-services-today-new)