---
title: "മസ്‌കത്ത് വിമാനത്താവളത്തിൽ 4,900ലധികം മയക്കുമരുന്ന് ഗുളികകൾ പിടികൂടി"
english_title: "Over 4,900 drug pills seized at Muscat Airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348252/over-4900-drug-pills-seized-at-muscat-airport-new"
published_at: "2026-03-17T15:40:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/69b929295bd20_arrest.jpg"
keywords: []
---

# മസ്‌കത്ത് വിമാനത്താവളത്തിൽ 4,900ലധികം മയക്കുമരുന്ന് ഗുളികകൾ പിടികൂടി

> **Lead Summary:** **മസ്‌കത്ത്: **മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം ഒമാൻ കസ്റ്റംസ് പിടികൂടി.യാത്രക്കാരുടെ ബാഗേജിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്ന 4,900-ലധികം സൈക്കോട്രോപിക് ഗുളികകളാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

## Article Content

**മസ്‌കത്ത്: **മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം ഒമാൻ കസ്റ്റംസ് പിടികൂടി.യാത്രക്കാരുടെ ബാഗേജിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്ന 4,900-ലധികം സൈക്കോട്രോപിക് ഗുളികകളാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ സംശയം തോന്നിയ യാത്രക്കാരുടെ ബാഗുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്.  സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കസ്റ്റഡിയിൽ എടുത്തു. നിയമനടപടികൾ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348252/over-4900-drug-pills-seized-at-muscat-airport-new)