---
title: "ദുബായിൽ ഫ്ലാറ്റിലെ ബാൽക്കണിയിൽനിന്ന് വീണു; മൂന്നുവയസ്സുകാരി മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം"
english_title: "Three year old Malayali girl dies after falling from balcony of Dubai flat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348534/three-year-old-malayali-girl-dies-after-falling-from-balcony-of-dubai-flat"
published_at: "2026-03-19T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb8191850e2_death.jpg"
keywords: []
---

# ദുബായിൽ ഫ്ലാറ്റിലെ ബാൽക്കണിയിൽനിന്ന് വീണു; മൂന്നുവയസ്സുകാരി മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം

> **Lead Summary:** **ദുബായ് : [**[ ] ദുബായിൽ ഫ്ലാറ്റിലെ ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. ആസാദ് റോഡ് സ്വദേശി മഞ്ഞളി ഡിബിന്റെയും ജെയിനിന്റെയും മൂന്നാമത്തെ മകൾ ഹന്ന റോസാണ് മരിച്ചത്. 5-ാം നിലയിലാണ് കുടുംബവും താമസിക്കുന്നത്.

## Article Content

**ദുബായ് : [**[ ] ദുബായിൽ ഫ്ലാറ്റിലെ ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. ആസാദ് റോഡ് സ്വദേശി മഞ്ഞളി ഡിബിന്റെയും ജെയിനിന്റെയും മൂന്നാമത്തെ മകൾ ഹന്ന റോസാണ് മരിച്ചത്. 5-ാം നിലയിലാണ് കുടുംബവും താമസിക്കുന്നത്.

ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേർന്നുള്ള ബാൽക്കണിയിൽ കളിക്കുന്നതിനിടയിൽ തറയിലെ ചില്ല് പൊട്ടി താഴേക്ക് വീണതാണെന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്കാരം ഇന്ന് 4ന് സെന്റ് തോമസ് കത്തീഡ്രലിൽ. സഹോദരങ്ങൾ: ഗ്രേസ് തെരേസ, ആൽഫ്രഡ് ജോൺ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348534/three-year-old-malayali-girl-dies-after-falling-from-balcony-of-dubai-flat)