---
title: "ഒമാനിൽ മിന്നൽപ്രളയം; രണ്ട് മലയാളികൾ മരിച്ചു, ഒരാളെ കാണാനില്ല "
english_title: "Two Malayalis died in flash floods in Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349075/two-malayalis-died-in-flash-floods-in-oman"
published_at: "2026-03-22T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf7abc14a4d_flod.jpg"
keywords: []
---

# ഒമാനിൽ മിന്നൽപ്രളയം; രണ്ട് മലയാളികൾ മരിച്ചു, ഒരാളെ കാണാനില്ല 

> **Lead Summary:** **മസ്കത്ത്: ഒ**മാനിൽ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു . ഒരാളെ കാണാനില്ല. തൃത്താല സ്വദേശികളായ ഷംല, യൂസഫ്, എന്നിവരാണ് മരിച്ചത്. ഉമ്മ റംലയ്ക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

## Article Content

**മസ്കത്ത്: ഒ**മാനിൽ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു . ഒരാളെ കാണാനില്ല. തൃത്താല സ്വദേശികളായ ഷംല, യൂസഫ്, എന്നിവരാണ് മരിച്ചത്. ഉമ്മ റംലയ്ക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ കുടുംബത്തോടൊപ്പോവും പെരുന്നാളിന് യാത്ര പോയതായിരുന്നു. നാലു കുട്ടികൾ ഉൾപ്പടെ 6 പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നിസാൻ പട്രോൾ വാഹനം മിന്നൽ പ്രളയത്തിൽ പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349075/two-malayalis-died-in-flash-floods-in-oman)