---
title: "ഒമാനിലെ വാദി ബനീ ഖാലിദിൽ മിന്നൽ പ്രളയം; മലയാളി യുവാവിന് ദാരുണാന്ത്യം"
english_title: "Flash flood in Oman Tragic end for Malayali youth"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349207/flash-flood-in-oman-tragic-end-for-malayali-youth"
published_at: "2026-03-23T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0d286dce8b_oman_death.jpg"
keywords: []
---

# ഒമാനിലെ വാദി ബനീ ഖാലിദിൽ മിന്നൽ പ്രളയം; മലയാളി യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **മസ്കത്ത് : [ ** ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദിലുണ്ടായ വെള്ളപ്പൊക്കത്തിൽപ്പെട്ട് കൊല്ലം പെരിനാട് കണ്ടച്ചിറ സ്വദേശി മഹേഷ് കുമാർ മരിച്ചു. ശക്തമായ മഴയെത്തുടർന്ന് വെള്ളച്ചാട്ടത്തിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയർന്നതാണ് മഹേഷിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം. മൃതദേഹം ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

## Article Content

**മസ്കത്ത് : [ ** ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദിലുണ്ടായ വെള്ളപ്പൊക്കത്തിൽപ്പെട്ട് കൊല്ലം പെരിനാട് കണ്ടച്ചിറ സ്വദേശി മഹേഷ് കുമാർ മരിച്ചു. ശക്തമായ മഴയെത്തുടർന്ന് വെള്ളച്ചാട്ടത്തിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയർന്നതാണ് മഹേഷിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം. മൃതദേഹം ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, കഴിഞ്ഞ ദിവസം വാദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തൃത്താല സ്വദേശിനിക്കായുള്ള തിരച്ചിൽ സിവിൽ ഡിഫൻസ് വിഭാഗം ഇന്നും തുടരുകയാണ്. ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ഇന്നും ശക്തമായ കാറ്റും മഴയും തുടരുമെന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വാദികളിൽ നിന്നും വിട്ടുനിൽക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349207/flash-flood-in-oman-tragic-end-for-malayali-youth)