---
title: "പ്രവാസി മലയാളി യുവാവ് ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു"
english_title: "Expatriate Malayali youth dies in car accident in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349318/expatriate-malayali-youth-dies-in-car-accident-in-dubai"
published_at: "2026-03-23T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c1440c1502b_death_young.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** **ദുബൈ: [ **പാലക്കാട്​ ജില്ലയിലെ പാലക്കയം കുണ്ടംപൊട്ടി മേലെ മുറിയിൽ ജോണിയുടെ മകൻ സിജോദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു. 12 വർഷമായി സിജോ ദുബൈയിൽ ജോലി ചെയ്തുവരികയായിരുന്നു. മോട്ടോർസൈക്കിളിൽ പോകുമ്പോൾ വാഹനാപകടത്തിൽ മരിച്ചതായാണ്​ വിവരം. ദുബൈയിൽ കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു സിജോ. ഭാര്യയും മകളുമൊത്ത് ദുബൈയിലായിരുന്നു താമസം. ഭാര്യ അഞ്ജു ദു​ബൈയിൽ സ്കൂൾ അധ്യാപികയാണ്. മകൾ: ജുവാന. മാതാവ്: സെലിൻ.

## Article Content

**ദുബൈ: [ **പാലക്കാട്​ ജില്ലയിലെ പാലക്കയം കുണ്ടംപൊട്ടി മേലെ മുറിയിൽ ജോണിയുടെ മകൻ സിജോദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു. 12 വർഷമായി സിജോ ദുബൈയിൽ ജോലി ചെയ്തുവരികയായിരുന്നു. മോട്ടോർസൈക്കിളിൽ പോകുമ്പോൾ വാഹനാപകടത്തിൽ മരിച്ചതായാണ്​ വിവരം. ദുബൈയിൽ കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു സിജോ. ഭാര്യയും മകളുമൊത്ത് ദുബൈയിലായിരുന്നു താമസം. ഭാര്യ അഞ്ജു ദു​ബൈയിൽ സ്കൂൾ അധ്യാപികയാണ്. മകൾ: ജുവാന. മാതാവ്: സെലിൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349318/expatriate-malayali-youth-dies-in-car-accident-in-dubai)