---
title: "കൊല്ലം പത്തനാപുരം സ്വദേശി ദോഹയിൽ അന്തരിച്ചു "
english_title: "A native of Pathanapuram, Kollam, passed away in Doha."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349336/a-native-of-pathanapuram-kollam-passed-away-in-doha"
published_at: "2026-03-23T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c15ff131755_death.jpg"
keywords: []
---

# കൊല്ലം പത്തനാപുരം സ്വദേശി ദോഹയിൽ അന്തരിച്ചു 

> **Lead Summary:** **ദോഹ: **കൊല്ലം പത്തനാപുരം സ്വദേശി ദോഹയിൽ അന്തരിച്ചു . പത്തനാപുരം പൗര്‍ണ്ണമിയില്‍ അജയകുമാര്‍ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ, കഴിഞ്ഞദിവസമാണ് മരിച്ചത്. പിതാവ്: കേശവൻ നായർ. മാതാവ്: സുമതികുട്ടി അമ്മ. ഭാര്യ ആശാറാണി.

## Article Content

**ദോഹ: **കൊല്ലം പത്തനാപുരം സ്വദേശി ദോഹയിൽ അന്തരിച്ചു . പത്തനാപുരം പൗര്‍ണ്ണമിയില്‍ അജയകുമാര്‍ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ, കഴിഞ്ഞദിവസമാണ് മരിച്ചത്. പിതാവ്: കേശവൻ നായർ. മാതാവ്: സുമതികുട്ടി അമ്മ. ഭാര്യ ആശാറാണി.

ഇരുപത് വർഷത്തോളമായി ഖത്തർ പ്രവാസിയായ അജയകുമാര്‍ അടുത്തമാസം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. അവയവദാന കര്‍മ്മം നിർവഹിച്ചാണ്‌ അദ്ദേഹം യാത്രയായത്. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ 10.50ന് നാട്ടിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349336/a-native-of-pathanapuram-kollam-passed-away-in-doha)