---
title: "മസ്കത്തിലെ ബറകയിൽ ജലസംഭരണിയിൽ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു"
english_title: "Seven year old boy drowns in Barakah reservoir in Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349423/seven-year-old-boy-drowns-in-barakah-reservoir-in-muscat"
published_at: "2026-03-24T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c2392522834_oman_baby_death.jpg"
keywords: []
---

# മസ്കത്തിലെ ബറകയിൽ ജലസംഭരണിയിൽ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു

> **Lead Summary:** മസ്കത്ത്: [****] ബർക വിലായത്തിലെ തെക്കൻ സംഹാൻ പ്രദേശത്തെ ജലസംഭരണിയിൽ ഏഴ് വയസ്സുകാരൻ മുങ്ങിമരിച്ചു. എമർജൻസി ഓപറേഷൻസ് സെന്ററിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

## Article Content

മസ്കത്ത്: [****] ബർക വിലായത്തിലെ തെക്കൻ സംഹാൻ പ്രദേശത്തെ ജലസംഭരണിയിൽ ഏഴ് വയസ്സുകാരൻ മുങ്ങിമരിച്ചു. എമർജൻസി ഓപറേഷൻസ് സെന്ററിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വാദികൾക്കും ജലസംഭരണ മേഖലകൾക്കും സമീപത്ത് കുട്ടികളെ ഒരിക്കലും ഒറ്റക്കുവിടരീതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349423/seven-year-old-boy-drowns-in-barakah-reservoir-in-muscat)