---
title: "റിയാദിൽ പ്രവാസി മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു"
english_title: "An expatriate Malayali died after inhaling toxic gas in Riyadh."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349601/an-expatriate-malayali-died-after-inhaling-toxic-gas-in-riyadh"
published_at: "2026-03-25T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c385c8c4d03_death_riyadh.jpg"
keywords: []
---

# റിയാദിൽ പ്രവാസി മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു

> **Lead Summary:** **റിയാദ്: [** സൗദിയിലെ റിയാദിൽ മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു. വേങ്ങര നെടുമ്പറമ്പ് സ്വദേശി കാങ്കട കടവൻ വീട്ടിൽ ഇസ്മാഈൽ ആണ് മരിച്ചത്. അസീസിയ്യയിലെ ഇദ്ദേഹത്തിന്റെ റൂമിലെ വാഷ്റൂമിലെ മാലിന്യ പൈപ് ക്ലീനാക്കാൻ വേണ്ടി ആസിഡ് ഒഴിച്ചിരുന്നു. ഇതറിയാതെ വാഷ്റൂമിൽ പോയപ്പോൾ വിഷവാതകം ശ്വസിച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

## Article Content

**റിയാദ്: [** സൗദിയിലെ റിയാദിൽ മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു. വേങ്ങര നെടുമ്പറമ്പ് സ്വദേശി കാങ്കട കടവൻ വീട്ടിൽ ഇസ്മാഈൽ ആണ് മരിച്ചത്. അസീസിയ്യയിലെ ഇദ്ദേഹത്തിന്റെ റൂമിലെ വാഷ്റൂമിലെ മാലിന്യ പൈപ് ക്ലീനാക്കാൻ വേണ്ടി ആസിഡ് ഒഴിച്ചിരുന്നു. ഇതറിയാതെ വാഷ്റൂമിൽ പോയപ്പോൾ വിഷവാതകം ശ്വസിച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: നസീറ, മക്കൾ: ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ. മൃതദേഹം റിയാദിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349601/an-expatriate-malayali-died-after-inhaling-toxic-gas-in-riyadh)