---
title: "കണ്ണൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു"
english_title: "Kannur native passes away in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349641/kannur-native-passes-away-in-jeddah"
published_at: "2026-03-25T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3a5381c375_jiddah_death.jpg"
keywords: []
---

# കണ്ണൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ: [ ** ശറഫിയ റമദാൻ മസ്‌ജിദിന് സമീപം താമസിക്കുന്ന കണ്ണൂർ പൊന്ന്യം സ്വദേശി നൗഷാദ് ഉമ്മർ അന്തരിച്ചു . 25 വർഷമായി പ്രവാസിയാണ്.പിതാവ്: ഉമ്മർ, മാതാവ്: സുഹറ, ഭാര്യ: ഷാഹിന, മക്കൾ: ഷഹവാഷസ, ഫാത്തിമത്തുൽ നേഹ, മിൻഹ സുഹറ, മുഹമ്മദ്‌ അഫ്‌വാൻ, മരുമകൻ: സുഫൈൽ ഹസ്സൻ. മരണാനന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

## Article Content

**ജിദ്ദ: [ ** ശറഫിയ റമദാൻ മസ്‌ജിദിന് സമീപം താമസിക്കുന്ന കണ്ണൂർ പൊന്ന്യം സ്വദേശി നൗഷാദ് ഉമ്മർ അന്തരിച്ചു . 25 വർഷമായി പ്രവാസിയാണ്.പിതാവ്: ഉമ്മർ, മാതാവ്: സുഹറ, ഭാര്യ: ഷാഹിന, മക്കൾ: ഷഹവാഷസ, ഫാത്തിമത്തുൽ നേഹ, മിൻഹ സുഹറ, മുഹമ്മദ്‌ അഫ്‌വാൻ, മരുമകൻ: സുഫൈൽ ഹസ്സൻ. മരണാനന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349641/kannur-native-passes-away-in-jeddah)