---
title: "കോഴിക്കോട് സ്വദേശി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ"
english_title: "A young man from Kozhikode died after being stabbed in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350011/a-young-man-from-kozhikode-died-after-being-stabbed-in-sharjah"
published_at: "2026-03-27T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c62771eea52_crime_.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ

> **Lead Summary:** **ഷാർജ: [ **ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു. വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

## Article Content

**ഷാർജ: [ **ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു. വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350011/a-young-man-from-kozhikode-died-after-being-stabbed-in-sharjah)