---
title: "കോഴിക്കോട് പേരാമ്പ്ര സ്വദേശി കുവൈത്തിൽ അന്തരിച്ചു"
english_title: "A native of Perambra passed away in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350834/a-native-of-perambra-passed-away-in-kuwait"
published_at: "2026-03-31T20:32:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/69cbe222ea523_kuwait_death.jpg"
keywords: []
---

# കോഴിക്കോട് പേരാമ്പ്ര സ്വദേശി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് : **പേരാമ്പ്ര മുയിപ്പോത്ത് അക്കം പുതുക്കോട്ട് സുനിൽകുമാർ ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ അന്തരിച്ചു. അച്ഛൻ:- പരേതനായ കുഞ്ഞപ്പ നായർ ( റിട്ടയ്ഡ് പ്രധാന അധ്യാപകൻ മുയിപ്പോത്ത് എൽ പി സ്കൂൾ). അമ്മ പരേതയായ പാർവതി അമ്മ. ഭാര്യ മഞ്ജുഷ. മക്കൾ നന്ദന എസ്. നിവിൻ കുമാർ

## Article Content

**കുവൈത്ത് : **പേരാമ്പ്ര മുയിപ്പോത്ത് അക്കം പുതുക്കോട്ട് സുനിൽകുമാർ ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ അന്തരിച്ചു. അച്ഛൻ:- പരേതനായ കുഞ്ഞപ്പ നായർ ( റിട്ടയ്ഡ് പ്രധാന അധ്യാപകൻ മുയിപ്പോത്ത് എൽ പി സ്കൂൾ). അമ്മ പരേതയായ പാർവതി അമ്മ. ഭാര്യ മഞ്ജുഷ. മക്കൾ നന്ദന എസ്. നിവിൻ കുമാർ

സഹോദരങ്ങൾ ഇ ശശിന്ദ്രൻ ( റിട്ടയ്ഡ് അസിസ്റ്റന്റ് പ്രൊഫസർ ഗവൺമെന്റ് കോളേജ് മടപ്പള്ളി),ഇ പ്രസന്നൻ ( മാനേജർ മാനേജർ എൽ പി സ്കൂൾ ), എ പി ഉണ്ണികൃഷ്ണൻ ( റിട്ടയേഡ് ആർമി, സിക്രട്ടറി CPIM വിയ്യഞ്ചിറ ബ്രാഞ്ച്,KSESL പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസാസമിതി പേരാമ്പ്ര ഏരിയ ജോയിൻ സെക്രട്ടറി ),ശോഭന എ പി (പുറമേരി ), പരേതരായ പ്രഭാകരൻ എ പി, എ പി സോമൻ ( റിട്ടയേഡ് എയർഫോഴ്സ് ). മൃതദേഹം ഇന്ന് രാത്രിയോട് കൂടി നാട്ടിൽ എത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350834/a-native-of-perambra-passed-away-in-kuwait)