---
title: "നാദാപുരം സ്വദേശി അബൂദബിയിൽ അന്തരിച്ചു"
english_title: "Nadapuram native passes away in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350844/nadapuram-native-passes-away-in-abu-dhabi"
published_at: "2026-03-31T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cbf8983af26_death_1.jpg"
keywords: []
---

# നാദാപുരം സ്വദേശി അബൂദബിയിൽ അന്തരിച്ചു

> **Lead Summary:** **അബൂദബി: [ ** ഹൃദയാഘാതത്തെ തുടർന്ന് നാദാപുരം സ്വദേശി അബൂദബിയിൽ അന്തരിച്ചു. നാദാപുരം ചേലക്കാട് സ്വദേശി അജ്മൽ പാറച്ചാൽ ആണ് മരിച്ചത്. മുസഫയിലെ ബർഗർ ടു നൈറ്റ് കഫ്ത്തീരിയിലെ ജീവനക്കാരനായിരുന്നു.

## Article Content

**അബൂദബി: [ ** ഹൃദയാഘാതത്തെ തുടർന്ന് നാദാപുരം സ്വദേശി അബൂദബിയിൽ അന്തരിച്ചു. നാദാപുരം ചേലക്കാട് സ്വദേശി അജ്മൽ പാറച്ചാൽ ആണ് മരിച്ചത്. മുസഫയിലെ ബർഗർ ടു നൈറ്റ് കഫ്ത്തീരിയിലെ ജീവനക്കാരനായിരുന്നു.

പിതാവ്: പരേതനായ മമ്മു. മാതാവ്: ആയിഷ. ഭാര്യ: അസീബ. മക്കൾ: മുഹമ്മദ് ഫിനാൻ, മുഹമ്മദ് സിനാൻ, മുഹമ്മദ് സാദ്, ഫാത്തിമ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350844/nadapuram-native-passes-away-in-abu-dhabi)