---
title: "സൗദിക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; രണ്ട് ഡ്രോണുകൾ കൂടി വെടിവെച്ചിട്ടു"
english_title: "Drone attack on Saudi Arabia again; two more drones shot down"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350945/drone-attack-on-saudi-arabia-again-two-more-drones-shot-down"
published_at: "2026-04-01T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccd389ac958_two_more_drones_shot_down.jpg"
keywords: []
---

# സൗദിക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; രണ്ട് ഡ്രോണുകൾ കൂടി വെടിവെച്ചിട്ടു

> **Lead Summary:** റിയാദ്: കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സൗദി അറേബ്യൻ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ കൂടി സൗദി പ്രതിരോധ മന്ത്രാലയം വിജയകരമായി തടയുകയും തകർക്കുകയും ചെയ്തു.

## Article Content

റിയാദ്: കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സൗദി അറേബ്യൻ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ കൂടി സൗദി പ്രതിരോധ മന്ത്രാലയം വിജയകരമായി തടയുകയും തകർക്കുകയും ചെയ്തു.

യുഎസ്-ഇസ്രായേൽ സംഖ്യം ഇറാനുമായി യുദ്ധം ആരംഭിച്ചത് മുതൽ സൗദി അറേബ്യയെ ലക്ഷ്യമിട്ട് നടക്കുന്ന മിസൈൽ, ഡ്രോൺ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. മേഖലയിലെ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350945/drone-attack-on-saudi-arabia-again-two-more-drones-shot-down)